Testimonial

ബസവരാജു
എന്റെ വീടുപണിക്കായി കുറച്ച് ആഭരണം വിൽക്കണമായിരുന്നു - ഞങ്ങളുടെ കരാറുകാരൻ ഞങ്ങളെ പറ്റിച്ചു. ഞാൻ ഒരു ട്രാൻസ്പോർട്ട് ബസ്സിൽ എം.ജി.പി യുടെ പരസ്യം കണ്ടു. എനിക്ക് പണത്തിന് അത്യാവശ്യമായതു കൊണ്ട് ഞാൻ അവരെ കാണാം എന്നു കരുതി. ഇതിനു മുൻപ് ഞാൻ സ്വർണ്ണം വിൽക്കാൻ ശ്രമിച്ച അനുഭവം അത്ര ശുഭകരമല്ലായിരുന്നു. എന്നാൽ എം.ജി.പിയിലെ സെയിത്സ്മാൻ എന്റെ അടുത്തിരുന്ന് അവർ എങ്ങനെയാണ് സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയം നടത്തുന്നതെന്ന് എനിക്ക് വിശദീകരിച്ചു തന്നു. അവരുടെ സുതാര്യതയും, വിശദീകരണവും എനിക്ക് നന്നായി ബോധിച്ചു. അവർ പറഞ്ഞ തുക എനിക്ക് എന്റെ ആവശ്യങ്ങൾ നേടുന്നതിനു മതിയാവുന്നതായിരുന്നു.