Muthoot Gold Point Vehicle

Mobile Van

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഗോൾഡ് വാൻ

ഞങ്ങളുമായി അപ്പോയിന്റ്മെന്റ് എടുക്കുക! ഇപ്പോൾത്തന്നെ 7356534111/70344 31122 ൽ വിളിക്കുക

സ്വർണ്ണം വിൽക്കുന്നതിനായി സുരക്ഷിതവും, സുതാര്യവും, ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ടതുമായ മാർഗം സ്വീകരിക്കുക

സ്വർണ്ണ വിൽ‌പ്പനയിൽ ഉടൻ പണം നൽകുന്നതിലൂടെ ഞങ്ങൾ സമാനതകളില്ലാത്ത അനുഭവമാണ് നിങ്ങൾക്ക് നൽകുന്നത്. ഞങ്ങളുടെ മൊബൈൽ വാനിനായി വിളിച്ച് ബുക്ക് ചെയ്യുക- മുംബൈയിൽ മാത്രം. ഞങ്ങളുടെ വാനികളിൽ സ്വർണ്ണം ശുദ്ധീകരിക്കാനും, അതിന്റെ കൃത്യമായ തൂക്കവും ശുദ്ധതയും അറിയുവാനായി ഏറ്റവും ആധുനിക അൾട്രാസോണിക്, എക്സ്.ആർ.എഫ് യന്ത്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഈ നടപടിക്രമങ്ങൾ സുതാര്യമെന്നു മാത്രമല്ല, ഞങ്ങൾ സ്വർണ്ണം വാങ്ങുന്നത് നിലവിലുള്ള വിപണി വില അനുസരിച്ചാണ് താനും.

നിങ്ങളുടെ സ്വർണ്ണം മൂല്യനിർണ്ണയം നടത്തിക്കഴിഞ്ഞാൽ 10000/- രൂപ വരെ പണമായി ലഭിക്കും. 10000/- മുകളിലുള്ള തുക നിങ്ങളുടെ അക്കൌണ്ടിലേക്ക് NEFT/IMPS/RT വഴി ഉടനടി അയക്കുന്നതാണ്. എപ്പോഴും ഇൻവോയിസ് നൽകുന്നു.

ഇപ്പോൾ വിളിക്കുക ഞങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലെത്തി സ്വർണ്ണം വാങ്ങുന്നു.

മുത്തൂറ്റ് ഗോൾഡ് പോയിന്റ്

നിങ്ങളുടെ സ്വർണ്ണം വിൽക്കൂ- ഉടൻ പണം നേടൂ!

മുത്തൂറ്റ് ഗോൾഡ് പോയിന്റ് സുരക്ഷിതവും, സുതാര്യവും, ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പിച്ചതുമായ മാർഗ്ഗങ്ങളിലൂടെയാണ് നിങ്ങളുടെ സ്വർണ്ണം വിൽക്കാൻ സഹായിക്കുന്നത്. മുത്തൂറ്റ് ഗോൾഡ് പോയിന്റ്, മുത്തൂറ്റ് എക്സിം (പ്രൈ) ലിമിറ്റഡിന്റെ ഒരു വിഭാഗം (പ്രെഷ്യസ് മെറ്റൽസ് ഡിവിഷൻ)ഒരു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സംരംഭമാണ്. സംഘടിത മേഖലയിൽ ദേശീയ തലത്തിൽ സ്വർണ്ണ പുനഃചംക്രമണം ചെയ്യുന്നതിനുള്ള ആദ്യ സംരംഭമാണ് ഇത്. ഇന്നുതന്നെ നിങ്ങളുടെ ഏറ്റവും അടുത്ത മുത്തൂറ്റ് ഗോൾഡ് പോയിന്റ് ശാഖ സന്ദർശിക്കുകയോ മുംബയിൽ മൊബൈൽ വാനിനായി 7356534111/7034431122 ൽ വിളിക്കുകയോ ചെയ്യുക.

ഞങ്ങൾക്കെഴുതുക

മുത്തൂറ്റ് ഫിൻ കോർപ്പ് ലിമിറ്റഡ്, മറ്റ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനികൾ( അവരുടെ ഏജന്റുമാർ/ പ്രതിനിധികൾ ഉൾപ്പടെ) എന്നിവർ എന്നോട് അവരുടെ ഉൽ‌പ്പന്നങ്ങൾ/ വാഗ്ദാനങ്ങൾ/ പ്രചരണം, ഇവയ്ക്കായി ടെലഫോൺ/ മൊബൈൽ/ എസ്.എം.എസ് / ഇ-മെയിൽ ഐ.ഡി എന്നിവ വഴി ആശയവിനിമയം നടത്താൻ ഞാൻ അനുമതി നൽകുന്നു.