ഇതിന്റെ നടപടിക്രമങ്ങൾ എന്താണ്

സുതാര്യമായ നടപടിക്രമങ്ങളിലൂടെ വളരെ എളുപ്പത്തിലും, വളരെ ലളിതമായും നിങ്ങളുടെ സ്വർണ്ണം വിൽക്കൂ!

ഗോൾഡ് പോയിന്റ് സന്ദർശിക്കുക

ഉപഭോക്താക്കൾ അവരുടെ സ്വർണ്ണം മൂല്യനിർണ്ണയത്തിനായി മുത്തൂറ്റ് ഗോൾഡ് പോയിന്റിൽ നൽകുന്നു

സ്വർണ്ണം വൃത്തിയാക്കുന്നു

അൾട്രാസോണിക് യന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സാന്നിദ്ധ്യത്തിൽത്തന്നെ ആഭരണങ്ങളിലെ മുഴുവൻ അഴുക്കും നീക്കം ചെയ്യുന്നു

സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയം

അത്യാധുനിക എക്സ്.ആർ.എഫ് യന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സാന്നിദ്ധ്യത്തിൽത്തന്നെ സ്വർണ്ണത്തിന്റെ മൂല്യം, ഭാരം, പരിശുദ്ധി എന്നിവ പരിശോധിക്കുന്നു

സ്വർണ്ണ നിരക്ക്

നിലവിലുള്ള സ്വർണ്ണ നിരക്കനുസരിച്ച് സ്വർണ്ണവില നിശ്ചയിക്കുന്നു

ഉടനടി പണം

10,000/- രൂപ വരെ പണമായി ലഭിക്കും. 10,000/- രൂപക്കു മുകളിലുള്ള തുക നിങ്ങളുടെ അക്കൌണ്ടിലേക്ക് NEFT/IMPS/RT വഴി ഉടനടി അയക്കുന്നതാണ്.

മുത്തൂറ്റ് ഗോൾഡ് പോയിന്റ് പരമ്പരാഗത സ്വർണ്ണവിൽപ്പനക്കാരിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്

Muthoot Gold Point Logo

എല്ലാ നടപടിക്രമങ്ങളും നിങ്ങളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്നു
മറിച്ച്

പരമ്പരാഗത അസംഘടിത കച്ചവടക്കാർ ജോലി ചെയ്യുന്നത് എങ്ങനെ
വ്യത്യസ്ത ഘട്ടങ്ങളിലുള്ള ശാസ്ത്രീയ പരിശോധനകൾ വഴി സ്വർണ്ണത്തിന്റെ കൃത്യമായ മൂല്യം കണക്കാക്കുന്നു
Valuation of your Goldനിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയം
ഉരകല്ലിൽ ഉരച്ച് ഏകദേശ മൂല്യം നിർണ്ണയിക്കുന്നു
കൃത്യമായ ഭാരം നിർണ്ണയിക്കാനായി അൾട്രാസോണിക് യന്ത്രം ഉപയോഗിച്ച് സ്വർണ്ണം വൃത്തിയാക്കുന്നു
Cleaning of your Goldനിങ്ങളുടെ സ്വർണ്ണത്തിന്റെ വൃത്തിയാക്കൽ
സ്വർണ്ണം വൃത്തിയാക്കാതെ ഉരുക്കുന്നതിനുള്ള ചെലവ് നേരിട്ട് കുറയ്ക്കുന്നു
തുലാസിൽ കാണിക്കുന്ന ഭാരത്തിന് (ഒരു ഗ്രാമിന്) മൂന്ന് ദശാംശ സംഖ്യകൾ വരെ ഭാരം കണക്കിലെടുക്കുന്നു
Weighing of your Goldനിങ്ങളുടെ സ്വർണ്ണത്തിന്റെ തൂക്കം എടുക്കൽ
തുലാസിലെ ഏറ്റവും കുറഞ്ഞ സംഖ്യ റൌണ്ടപ്പ് ചെയ്യുന്നു
നിലവിലുള്ള വിപണി നിരക്കുകൾ ഉപയോഗിക്കുന്നു
Gold Rateസ്വർണ്ണ നിരക്ക്
ആ ദിവസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണ നിരക്ക് ഉപയോഗിക്കുന്നു
ഉരുക്കുമ്പോൾ സ്വർണ്ണം ഒട്ടിപ്പിടിക്കാത്ത ഉന്നത നിലവാരമുള്ള ഉലകൾ ഉപയോഗിക്കുന്നു
Melting of your Goldനിങ്ങളുടെ സ്വർണ്ണം ഉരുക്കൽ
ഗുണമേന്മയില്ലാത്ത ഉലകൾ ഉപയോഗിക്കുന്നതു മൂലം ഉരുക്കിയ സ്വർണ്ണത്തിന്റെ തരികൾ ഉലക്കുള്ളിൽ പറ്റിപ്പിടിക്കുന്നു
10,000/- രൂപ വരെ പണമായി ലഭിക്കും. 10,000/- രൂപക്കു മുകളിലുള്ള തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് NEFT/IMPS/RT വഴി ഉടനടി അയക്കുന്നതാണ്. എപ്പോഴും ഇൻവോയിസ് നൽകുന്നു.
Mode of Payment / Invoicingപണം നൽകുന്ന രീതി / ഇൻവോയിസ്
ഇൻവോയിസ് നൽകാതെ പണം നൽകുന്നു

Muthoot Gold Point Logo

എല്ലാ നടപടിക്രമങ്ങളും നിങ്ങളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്നു
 • വ്യത്യസ്ത ഘട്ടങ്ങളിലുള്ള ശാസ്ത്രീയ പരിശോധനകൾ വഴി സ്വർണ്ണത്തിന്റെ കൃത്യമായ മൂല്യം കണക്കാക്കുന്നു
 • കൃത്യമായ ഭാരം നിർണ്ണയിക്കാനായി അൾട്രാസോണിക് യന്ത്രം ഉപയോഗിച്ച് സ്വർണ്ണം വൃത്തിയാക്കുന്നു
 • തുലാസിൽ കാണിക്കുന്ന ഭാരത്തിന് (ഒരു ഗ്രാമിന്) മൂന്ന് ദശാംശ സംഖ്യകൾ വരെ ഭാരം കണക്കിലെടുക്കുന്നു
 • നിലവിലുള്ള വിപണി നിരക്കുകൾ ഉപയോഗിക്കുന്നു
 • ഉരുക്കുമ്പോൾ സ്വർണ്ണം ഒട്ടിപ്പിടിക്കാത്ത ഉന്നത നിലവാരമുള്ള ഉലകൾ ഉപയോഗിക്കുന്നു
 • 10,000/- രൂപ വരെ പണമായി ലഭിക്കും. 10,000/- രൂപക്കു മുകളിലുള്ള തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് NEFT/IMPS/RT വഴി ഉടനടി അയക്കുന്നതാണ്. എപ്പോഴും ഇൻവോയിസ് നൽകുന്നു.

How Traditional Unorganized Players Work

പരമ്പരാഗത അസംഘടിത കച്ചവടക്കാർ ജോലി ചെയ്യുന്നത് എങ്ങനെ
 • ഉരകല്ലിൽ ഉരച്ച് ഏകദേശ മൂല്യം നിർണ്ണയിക്കുന്നു
 • സ്വർണ്ണം വൃത്തിയാക്കാതെ ഉരുക്കുന്നതിനുള്ള ചെലവ് നേരിട്ട് കുറയ്ക്കുന്നു
 • തുലാസിലെ ഏറ്റവും കുറഞ്ഞ സംഖ്യ റൌണ്ടപ്പ് ചെയ്യുന്നു
 • ആ ദിവസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണ നിരക്ക് ഉപയോഗിക്കുന്നു
 • ഗുണമേന്മയില്ലാത്ത ഉലകൾ ഉപയോഗിക്കുന്നതു മൂലം ഉരുക്കിയ സ്വർണ്ണത്തിന്റെ തരികൾ ഉലക്കുള്ളിൽ പറ്റിപ്പിടിക്കുന്നു
 • ഇൻവോയിസ് നൽകാതെ പണം നൽകുന്നു

നിങ്ങളുടെ സ്വർണ്ണം വിൽക്കുക - ഉടൻ പണം നേടുക!

മുത്തൂറ്റ് ഗോൾഡ് പോയിന്റ് സുരക്ഷിതവും, സുതാര്യവും, ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പിച്ചതുമായ മാർഗ്ഗങ്ങളിലൂടെയാണ് നിങ്ങളുടെ സ്വർണ്ണം വിൽക്കാൻ സഹായിക്കുന്നത്.

സ്വർണ്ണ വിൽപ്പനയിൽ ഉടൻ പണം നൽകുന്നതിലൂടെ ഞങ്ങൾ സമാനതകളില്ലാത്ത അനുഭവമാണ് നിങ്ങൾക്ക് നൽകുന്നത്. ഭാരതത്തിലുടനീളമുള്ള ഞങ്ങളുടെ 11അത്യന്താധുനിക ശാഖകളിലും, മൊബൈൽ വാനിലും (നിലവിൽ മുംബൈയിൽ മാത്രം) സ്വർണ്ണം ശുദ്ധീകരിക്കാനും, അതിന്റെ കൃത്യമായ തൂക്കവും പരിശുദ്ധിയും അറിയുവാനായി ഏറ്റവും ആധുനിക അൾട്രാസോണിക്, എക്സ്.ആർ.എഫ് യന്ത്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഈ നടപടിക്രമങ്ങൾ സുതാര്യമെന്നു മാത്രമല്ല, ഞങ്ങൾ സ്വർണ്ണം വാങ്ങുന്നത് നിലവിലുള്ള വിപണി വില അനുസരിച്ചാണ് താനും.

ഇന്നു തന്നെ നിങ്ങളുടെ അടുത്തുള്ള മുത്തൂറ്റ് ഗോൾഡ് പോയിന്റ് ബ്രാഞ്ച് സന്ദർശിക്കൂ

Sell Your Gold for Cash
Muthoot Gold Point Logo

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, ഉപഭോക്താക്കളുടെ സംതൃപ്തി, ക്രമമായ വളർച്ച, കാലാതീതമായ ബിസിനസ് ഇടപാടുകൾ എന്നിവ ലക്ഷ്യമിട്ട് അവരുടെ പതിറ്റാണ്ടുകൾ നീണ്ട സ്തുത്യർഹ സേവനം ചെയ്തുകൊണ്ടിരുന്നത്, ദൈവദത്ത മൂല്യങ്ങളായ വിശ്വാസം, സത്യം, സുതാര്യത, പാരമ്പര്യം എന്നിവയിൽ അധിഷ്ഠിതമായിട്ടാണ്. ഇന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ദൈവാനുഗ്രഹത്താൽ ഒരു വലിയ ബിസിനസ് സാമ്രാജ്യമായി മാറിയിരിക്കുന്നു.

More then 4,200 Branches across India

ഭാരതത്തിൽ 4,200 ലധികം ശാഖകൾ

132 + years of Legacy

133+ വർഷങ്ങളുടെ പാരമ്പര്യം

Over 24,000 Employees Serving Millions of Customer

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സേവിക്കാനായി 24,000ലധികം ജീവനക്കാർ

Walk in of over 1,00,000 Customers Per Day

1,00,000 ലധികം ഉപഭോക്താക്കൾ ഓരോ ദിവസവും സന്ദർശിക്കുന്നു

സാക്ഷ്യങ്ങൾ

ഞങ്ങളുടെ ഉപഭോക്തൃ സ്റ്റോറികൾ

Vijay Sharma Testimonial on Muthoot Gold Point

എന്റെ വീടുപണിക്കായി കുറച്ച് ആഭരണം വിൽക്കണമായിരുന്നു - ഞങ്ങളുടെ കരാറുകാരൻ ഞങ്ങളെ പറ്റിച്ചു. ഞാൻ ഒരു ട്രാൻസ്പോർട്ട് ബസ്സിൽ എം.ജി.പി യുടെ പരസ്യം കണ്ടു. എനിക്ക് പണത്തിന് അത്യാവശ്യമായതു കൊണ്ട് ഞാൻ അവരെ കാണാം എന്നു കരുതി. ഇതിനു മുൻപ് ഞാൻ സ്വർണ്ണം വിൽക്കാൻ ശ്രമിച്ച അനുഭവം അത്ര ശുഭകരമല്ലായിരുന്നു. എന്നാൽ .. കൂടുതൽ വായിക്കാൻ

ബസവരാജു

എനിക്ക് മുത്തൂറ്റ് ഗോൾഡ് പോയിന്റിനെ മറക്കാനാവില്ല. ശരിയായ സമയത്ത് എം.ജി.പിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെങ്കിൽ എനിക്ക് എല്ലാം നഷ്ടമായിപ്പോയേനെ. കുടുംബത്തിലും ബിസിനസ്സിലും, പണത്തിന് വലിയ ആവശ്യമുള്ളപ്പോൾ ഞെരുക്കം അനുഭവപ്പെടുന്നു. ഈ സമയത്ത്, നിങ്ങളുടെ വസ്തു, വീട്, വെള്ളി അല്ലെങ്കിൽ സ്വർണ്ണം എന്നിവ വിൽ.. കൂടുതൽ വായിക്കാൻ

ശ്രീനാരായൺ

എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന എന്റെ മകന്റെ ഫീസടക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. എന്റെ കയ്യിൽ ആവശ്യത്തിനുള്ള പണമില്ലായിരുന്നു. എന്റെ ഭാര്യ ഞങ്ങളുടെ കയ്യിൽ വർഷങ്ങളായി സ്വരുക്കൂട്ടി വച്ചിരുന്ന വെള്ളി നാണയങ്ങളും, സ്വർണ്ണാഭരണങ്ങളും വിൽക്കാം എന്നു പറഞ്ഞു. ഞാൻ നാട്ടിലുള്ള ചില സ്വർണ്ണവിൽപ്പനക്കാരുടെ അടു.. കൂടുതൽ വായിക്കാൻ

വിജയ് ശർമ്മ

Amar Singh Testimonial on Muthoot Gold Point

എന്റെ അച്ഛന് ഒരു അടിയന്തിര ബൈ-പാസ് ശസ്ത്രക്രിയ ആവശ്യം വന്നപ്പോൾ, ഞാൻ നേരെ എന്റെ കൈയ്യിലുള്ള മുഴുവൻ സ്വർണ്ണവും കൊണ്ട് എം.ജി.പിയിൽ പോയി. ഞാൻ ഇവരുമായി നേരത്തെയും ഇടപാട് നടത്തിയിട്ടുണ്ട്. എന്റെ പാർലർ തുറക്കാനായി ആദ്യമായി വായ്പ എടുത്തതും ഇവിടെ നിന്നാണ്. ഭാഗ്യത്തിന് അന്നെനിക്ക് പണം തിരികെ അടച്ച് സ്വർണ്ണ.. കൂടുതൽ വായിക്കാൻ

അമർ സിങ്

ഞങ്ങൾക്കെഴുതുക

മുത്തൂറ്റ് ഫിൻ കോർപ്പ് ലിമിറ്റഡ്, മറ്റ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനികൾ( അവരുടെ ഏജന്റുമാർ/ പ്രതിനിധികൾ ഉൾപ്പടെ) എന്നിവർ എന്നോട് അവരുടെ ഉൽ‌പ്പന്നങ്ങൾ/ വാഗ്ദാനങ്ങൾ/ പ്രചരണം, ഇവയ്ക്കായി ടെലഫോൺ/ മൊബൈൽ/ എസ്.എം.എസ് / ഇ-മെയിൽ ഐ.ഡി എന്നിവ വഴി ആശയവിനിമയം നടത്താൻ ഞാൻ അനുമതി നൽകുന്നു.

Muthoot Gold Point Branch Locations
നിങ്ങൾ ആകെ ചെയ്യേണ്ടത് അഹമ്മദാബാദ്, ബാംഗലൂരു, ബെഹ്റാംപൂർ, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, എറണാകുളം, കൊൽക്കത്ത, മധുര, വിജയവാഡ, തിരുച്ചി എന്നിവിടങ്ങളിലുള്ള ശാഖകൾ സന്ദർശിക്കുകയാണ്